ഹേ ബിലാല്‍
കറുത്ത വനായതിന്റ്റെ പേരില്‍
അടിമത്ത തിന്റ്റെ കുരമ്പുകള്‍
തങ്ങേള്‍ക്ക് നേരെ ചീറി വന്നപ്പോയും
പനി പിടിച്ച മരുഭുമിയില്‍ കിടെനന്‍
അള്ളാഹു ഏകാനെനന്‍
വിളിച്ചു പറഞ്ഞ
അങ്ങയുടെ ഇമാന്‍
സിനായി പര്‍വതം പോലെ കരുത്തുറ്റ താന്‍
പാതിരവിന്റ്റെ കുരിരുട്ടില്‍
കാരുന്നിയതിന്റ്റെ പ്രവചകനെ കാണുവാന്‍
ഏത് നക്ഷത്രമാന്‍ താങ്ങള്‍ക്ക്
വഴി കാട്ടിയെത്
ചാട്ട വാരിന്റ്റെ പ്രഹരങ്ങേല്‍
അങ്ങയോട് വിളിച്ചു പറഞ്ഞെത്
രക്തസക്ഷിത്വതിന്റ്റെ മഹത്വാമാണോ
ഹേ ബിലാല്‍
വെള്ളരി പ്രാവുകള്‍ ഇന്ന്
മിനാരങ്ങേളില്‍ കൂടകൂട്ടാറില്ല
കണ്ണ് നീര്‍ പൊഴിന്ച്ചവ
അബാബീലുകളെ തേടി അലയുകയാന്‍
പുറത്ത്
ഋതു തെറ്റിയ മഴ
ഞാന്‍
തിരഞ്ഞെത് പിലര്‍ന്ന്‍പോയ
പഴയ കവണ
No comments:
Post a Comment