പ്രിയപ്പെട്ട ഗാസാ
നിന്നില്‍ നിന്ന്‍ സ്വര്‍ഗത്തിലേക്ക്
ഒരു വിശുധ്വ കവാടം
തുറക്കപ്പെടും
അന്ന് നീ മണവാട്ടിയെ പോലെ
ആനന്ദിക്കും
രക്തസാക്ഷികള്‍
നിന്റ്റെ ഒലീവ് മരച്ചുവടുകളിലെ -
പുല്‍ത്തകടിയില്‍ ആടിനെ മേയിച്ച
പ്രവാചകന്‍ മാരുടെ പാതയെ
അടയാള പെടുത്തു കയാനവര്‍
അഖ്‌സ്വ -
തൂവെള്ള കാര്‍ മേഘം കീറി
നിന്നിലേക്ക് മലാഘമാരുടെ
പാതയും ഉണ്ട്ടല്ലോ
വിജയ ദിനം
അവരുടെ പുരുഷന്‍ മാറും സ്ത്രീകളും
കുട്ടികളുമായി നെയില്‍ നദിയിലേക്ക്
ഭയന്നോടുന്ന പ്രഭാതം
നിന്റ്റെ വിമോച കേന്ന്‍ ദഫ് മുട്ടി
വരവേല്‍പ്പ് നല്‍കുക
No comments:
Post a Comment