മാവി മര്‍ മറ -
നോഹയുടെ പെട്ടകം
സ്വപ്നങ്ങള്‍ തകര്‍ന്ന തെരുവില്‍
അന്നം തേടി വിതുമ്പുന്ന
പോരാളികള്‍ക്ക്
കാരുന്നിയത്തിന്‍ തലോടല്‍
വിപ്ലവം -
കറുത്ത പുകകള്‍ കൊണ്ട്ട്
വിശപ്പ് മാറ്റുന്ന തെരുവില്‍
ഞങ്ങളുടെ അന്നം
ഒരിക്കലും വേവാറില്ല
അപ്പോയെക്കും -
ഉമ്മയുടെ മടിയില്‍ സ്വപ്നം കണ്ട്
ഞങ്ങള്‍ ഉറങ്ങും
ക്ഷമ സൗന്ദര്രിയ മാനെന്ന്‍
വേദ ഗ്രന്ഥത്തിലുള്ളത്
ഞങ്ങളെ കുറിച്ചായിരിക്കും .
ശഹാദത് -
തുര്‍ക്കി തൊപ്പിയുടെ
ചുവന്ന നൂല്‍ കൊണ്ട്ട് ശഹാദത്തിന്‍
കിസ്‌വ ഞങ്ങള്‍ നെയ്തത്
നിങ്ങളുടെ കൊട്ടാരങ്ങളില്‍
സുജൂദ് ചെയ്യുവാന്‍
വംശ വെറിയുടെ മതിലുകള്‍ -
ചാടി കടക്കുന്ന ദുല്‍ ദുല്‍ കുതിരയുടെ
കുളമ്പടി കേള്‍ക്കുന്നില്ലയോ
ദാറുല്‍ അറ്ഖo
കാരുന്നിയത്തിന്‍ പ്രവാചകനെ
നിങ്ങള്‍ പട്ടിണികിട്ട
ആ താഴ്വാരം
വിശപ്പില്‍ സ്വതന്ത്രത്തിന്‍
തന്മാത്രകള്‍ ഉണ്ടടെന്ന്‍
ഉണര്‍ത്തു പാട്ടുപാടി
ഞങ്ങള്‍ക്ക് ആവേശം പകരുന്നുന്റ്റ്റ്
2 comments:
english word malayalamakkunnathil varunna prashnagalaan akshara thettukal
ഇവിടെ യുള്ള ചില വാക്കുകൾ മർമരം ,കാരുണ്യത്തിൽ തലോടൽ,കൊണ്ട് ,പകരുന്നുണ്ട് ഇവയെല്ലാം ഒന്നു കൂടി ശ്രദ്ധിച്ചാൽ നന്നാക്കാൻ പറ്റുന്നതെയുള്ളൂ.. താങ്കൾ എഴുതിയതിലെ ചരിത്ര പരമായ ചില വാക്കുകളൂടെ അർഥം താഴെ പോസ്റ്റിനു താഴെ കൊടുക്കുന്നത് നന്നായിരിക്കും നോഹയുടെ പെട്ടകം ,കിസ് വ,ദാറുൽ അർഖം ഇങ്ങനെയുള്ള വാകുകകളുടെ ഇതു വായുക്കുന്നവർക്ക് ഇതെന്താണെന്നു മനസിലായി കൊള്ളണമെന്നില്ല കവിത വളരെ ഇഷ്ട്ടമായി . ഇനിയും ധാരാളം എഴുതുക എല്ലാവിധ ഭാവുകങ്ങളും
Post a Comment