മരിക്കുന്നില്ല
നിങ്ങളുടെ സ്വാതന്ത്ര്വ ദാഹം
ഞങ്ങള്‍ക്ക് ആവേഷമാന്‍.
പിതാവിന്‍കെയ് പിടിച്ച്
സ്വപ്നങ്ങള്‍ തകര്‍ന്ന
തെരുവിലൂടെ
ശത്രുവിന്റ്റെ യന്ത്ര തോക്കിന്റ്റെ
മുന്‍പില്‍
നീ എറിഞ്ഞ കല്ലുകള്‍ .
ഇന്‍തിഫാദ -
മരിക്കുന്നില്ല
നിന്‍ നിണത്തില്‍
രക്ത സാക്ഷിത്വതിന്റ്റെ
തീരാത്ത സുഗന്ധ മുണ്ട്
നീ ഉറങ്ങുക
സ്വപ്നം കണ്ട്ട-
നാളെയ്ക്ക് വേണ്ട്ടി
നോട്ട് -ഇന്‍തിഫാദ-ചന്ദ്രിക കാമ്പസ് ടച്ചിലും
കവണ ,തേജസ് വാരികയിലും പ്രസ്ധീകരിച്ഛത്
No comments:
Post a Comment