തണല്‍

ചരിത്രം ......
ഇസ്ലാമിന്ന്‍ ചുറ്റും വട്ടമിടുന്നെത്
പുതിയ-പ്രഭാതത്തിനായി
രണ ഭേരികള്‍ മുയക്കുവനാന്‍
പ്രാര്‍ത്ഥന
കണ്ണുനീര്‍ ചാലുകള്‍ തീര്‍ കുന്നെത്
ആ തണലില്‍ ഒന്ന്‍ സ്വപ്നം കണ്ട്ടുരങ്ങാനാന്‍
അബു ഗുരയിബും ഗ്വന്ട്ട നാമും പണിത-
നെമ്രൂതിന്റ്റെ വിതുഷകരെ
അബ്രഹാം പ്രവാചകെന്‍ തണുപ്പെകിയ
അന്ഗ്നി ഗുണ്ട്ടഅരതിന്റ്റെ
കെമസ്ട്രി-
നിങ്ങള്‍ക്ക് അറിയുമോ
ഭ്രൂണ തിന്റ്റെ നിലവിളികെളില്‍ ഉറച്ച
നിങ്ങളുടെ ആയുതങ്ങള്‍
ഞങ്ങള്‍ തകര്‍ക്കുക തന്നെ ചെയ്യും
പിന്നീട് -
ആ ഒലിവിന്റ്റെ സുഗന്ധമുള്ള
തണല്‍ കൊണ്ട്
ഞങ്ങള്‍ ഭുമിയെ പുതപ്പിക്കും


No comments: