മര്‍വ ശര്‍ബീന-
നീതി തേടി വന്നവള്‍
സത്വിയ വിശ്വാസത്തിനുവേന്റ്റി
രക്ത സാക്ഷിത്വം നല്‍കി
യുറോപ്പിയെന്‍
തെരുവില്‍ വീണ്ടും
ഡയോജനീസിന്റ്റെ
റാന്തല്‍ വിളക്ക് കൊളുത്തി
അത് -കഅബ യുടെ താഴ്വാരത്തെക്ക്
വഴി അടയാളമായി
പ്രകാശം പരത്തും .
മാലാഘമാരെ -
അവളുടെ രക്തസാക്ഷിത്വം വാഴ്ത്തുക.
ഹിജാബ് -
ബഷീറിന്‍ പാത്തുമ്മയുടെ
ഒരു മുഴം തട്ടം മാത്രമല്ല നീ
യേശു പ്രവാചകന്റ്റെ മാതാവ്
ജരുസലോമിലെ കന്ന്വിയാ മറിയവും
മദീനയുടെ പ്രിയ പുത്രി
ഫാത്തിമയും
ഞങ്ങള്‍ക്ക് നെയ്ത് തന്ന -
ഇരുട്ടും പ്രകാശവും വേര്‍തിരിക്കുന്ന
കാരുന്ന്വിയ തിന്റ്റെ
വചനവുമാണ് .
സാതന്ത്ര്വം -
കാമാന്ധന്‍ മാരുടെ ദ്രംഷ്ടകള്‍
തട്ടാതിരിക്കുവാന്‍
മോശയുടെ വടി പോലെ
അള്ളാഹു തന്ന മാന്ത്രിക നൂല്‍
പ്രഭാതങ്ങളില്‍ തസ്ബിഹ് ചെല്ലി
ഞങ്ങളത്-
നെയ്തെടുക്കുക തന്നെ ചെയ്യും .
കുറ്റപത്രം -
മാര്‍ടോക്കുമാരെ
കൊര്‍ദോവയിലേക്ക്
പായ കപ്പലില്‍ പ്രകാശവുമായി വന്ന
വിമോചകരുടെ ചരിത്രം
നിങ്ങള്‍ക്കറിയുമോ...
മര്‍വയുടെ പ്രിയതമാ -
താങ്ങള്‍ക്ക് വെന്റ്റി
ഒരു പുണ്വിയ വചനം
യാസിര്‍ കുടുംബമേ ക്ഷമിക്കുക .
No comments:
Post a Comment